പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range മലാലി മസ്ജിദ്: ഹരജി ഫെബ്രുവരി 17ലേക്ക് മാറ്റി
മംഗളൂരു: മലാലി മസ്ജിദിന്റെ രേഖകൾ സംബന്ധിച്ച് തർക്കമുള്ളതിനാൽ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് മംഗളൂരു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ഈ മാസം 17ലേക്ക് മാറ്റി. കേസ് സംബന്ധിച്ച് ഹൈകോടതി വിധി പറയാനിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി ഉന്നയിച്ച തടസ്സവാദം അംഗീകരിച്ചാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.