യുവജന വിഭാഗം കരയോഗം രാമചന്ദ്രൻ പാലേരിയും ആർ. മനോഹര കുറുപ്പും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range മഹാദേവപുരം കരയോഗം യുവജന വിഭാഗം ഉദ്ഘാടനംചെയ്തു
ബംഗളൂരു: കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗം യുവജന വിഭാഗം ആരംഭിച്ചു. കുന്ദലഹള്ളി സി.എം.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ രാമചന്ദ്രൻ പാലേരിയും ജന. സെക്രട്ടറി ആർ. മനോഹര കുറുപ്പും ചേർന്ന് യുവജന വിഭാഗം യുവശക്തിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കരയോഗം പ്രസിഡന്റ് മോഹനൻ, സെക്രട്ടറി വി.കെ. രവീന്ദ്രൻ, ട്രഷറർ എം. വേണുഗോപാലൻ യുവജന വിഭാഗം പ്രതിനിധികളായ സഞ്ജയ്, സൗരവ്, രാകേഷ്, മാനസ, അഖില, രാഹുൽ, രോഹിത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.