യെലഹങ്ക എം.എസ് പള്ള്യയിൽ എച്ച്.എം.എസ് ഓഫ്ലൈൻ മദ്റസ സെന്റർ ഉദ്ഘാടനം സുഹൈൽ അഹമ്മദ് നിർവഹിക്കുന്നു
Posted On
date_range Updated On
date_range മദ്റസ സെന്റർ ഉദ്ഘാടനം
ബംഗളൂരു: യെലഹങ്ക എം.എസ് പള്ള്യയിൽ എച്ച്.എം.എസ് ഓഫ്ലൈൻ മദ്റസ സെന്റർ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ സുഹൈൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു. റിയാസ് അഹമ്മദ് (മസ്ജിദ് ഉമർ ഫാറൂഖ്), എച്ച്.എം.എസ് രക്ഷാധികാരി ശബീർ കൊടിയത്തൂർ, ഇസ്മയിൽ അറഫാത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.