ലുലു ഡെയ്‍ലി സ്റ്റോര്‍

ബംഗളൂരു: മൈസൂര്‍ റോഡിലെ നായന്ദഹള്ളിയിലെ ഗ്ലോബല്‍ മാള്‍സ് ദിവിനിറ്റിയില്‍ ലുലു ഡെയ്‍ലി സ്റ്റോര്‍ ആരംഭിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി ഉദ്ഘാടനം ചെയ്തു. ഡയറക്ടറും സി.ഇ.ഒയുമായ നിഷാദ് എം.എ, ഇന്ത്യ ഡയറക്ടറും സി.ഇ.ഒയുമായ ഫവാസ് അഷ്റഫ്, അന്താരാഷ്ട്ര ഹോൾഡിങ് ഡയറക്ടര്‍ എ.വി. ആനന്ദ്, ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി. സ്വരാജ്, കര്‍ണാടക റീജനല്‍ ഡയറക്ടര്‍ കെ.കെ. ഷരീഫ്, കര്‍ണാടക റീജനല്‍ മാനേജര്‍ കെ.പി. ജമാല്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Lulu Daily Store

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.