വിദ്യാർഥികൾ ആശുപത്രിയിൽ
Posted On
date_range Updated On
date_range ഉച്ചഭക്ഷണത്തിൽ പല്ലി; മുപ്പതോളം വിദ്യാർഥികൾ ആശുപത്രിയിൽ
ബംഗളൂരു: കമ്പിൽ താലൂക്കിൽ ഹൊനളി സിദ്ധപ്പനവർ ഗവ. ഹയർ പ്രൈമറി സ്കൂളിൽ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി. അസ്വസ്ഥത അനുഭവപ്പെട്ട മുപ്പതോളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ജെ.എൻ. ഗണേശ് ആശുപത്രിയിൽ എത്തി. സ്കൂൾ അധികൃതർക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.