Posted On
date_range Updated On
date_range കടബാധ്യത: കർഷക ആത്മഹത്യ ചെയ്ത നിലയിൽ
ബംഗളൂരു: തുമകുരുവിൽ കർഷക സ്ത്രീയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിപ്തൂർ കിബ്ബനഹള്ളി സ്വദേശിനിയായ ആർ. ഭാഗ്യമ്മയെ (50) അയൽവാസികളാണ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കാർഷികാവശ്യങ്ങൾക്കായി ഇവർ മൈക്രോ ഫിനാൻസ് കമ്പനികളിൽ നിന്ന് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ, വിളനാശം കാരണം കടങ്ങൾ തിരിച്ചടക്കാൻ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.