Posted On
date_range Updated On
date_range പ്രഭാഷണം 24ന്
ബംഗളൂരു: മതേതരത്വ മൂല്യസംരക്ഷണത്തിന്റെ ഭാഗമായി ബംഗളൂരു സെക്കുലർ ഫോറം സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പര മാർച്ച് 24ന് നടക്കും. വൈകീട്ട് 3.30ന് മൈസൂർ റോഡ് കർണാടക മലബാർ സെന്ററിലെ എം.എം.എ ഹാളിൽ നടക്കുന്ന പരിപാടിയിൽ ‘ഹിന്ദുത്വ രാഷ്ട്രീയവും സാംസ്കാരിക പ്രതിരോധവും’ വിഷയത്തിൽ കവിയും എഴുത്തുകാരനുമായ പി.എൻ. ഗോപീകൃഷ്ണൻ, വി.ബി. രാജേഷ് മാസ്റ്റർ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.