ബംഗളൂരുവിൽ ആംബുലന്‍സ് ബൈക്കിലിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

ബംഗളൂരു: ആംബുലന്‍സ് ബൈക്കിലിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. അഡ്വ. ജോബിന്‍ ജോണ്‍ ചെരുവില്‍ (24 ) ആണ് മരിച്ചത്. പിതാവ്: ഉലഹന്നാന്‍, മാതാവ്: വില്‍സി. സംസ്ക്കാരം ഞായറാഴ്ച നടക്കും. 

Tags:    
News Summary - Lawyer Dies In Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.