ഇനായത്ത് അലി അബ്ദുൽ റഹ്മാന്റെ പിതാവ് അബ്ദുൽ ഖാദറിനെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range അബ്ദുറഹ്മാന്റെ കുടുംബത്തിന് സാന്ത്വനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി ഇനായത്ത്
മംഗളൂരു: ബണ്ട്വാൾ താലൂക്കിലെ കുരിയാൽ ഗ്രാമത്തിൽ ഈരക്കൊടിയിൽ അക്രമികൾ കൊലപ്പെടുത്തിയ അബ്ദുൽ റഹ്മാന്റെ വീട് കെ.പി.സി.സി ജനറൽ സെക്രട്ടറി ഇനായത്ത് അലി വെള്ളിയാഴ്ച സന്ദർശിച്ചു.
അഞ്ചു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം അബ്ദുൽ റഹ്മാന്റെ പിതാവ് അബ്ദുൽ ഖാദറിന് കൈമാറി. റഹിമാന്റെ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്ന ഉറപ്പും ഇനായത്ത് അലി കുടുംബത്തിന് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.