Posted On
date_range Updated On
date_range കെ.എൻ.എസ്.എസ് റിപ്പബ്ലിക് ദിനാഘോഷം
ബംഗളൂരു: കെ.എൻ.എസ്.എസ് കരയോഗങ്ങളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു . ശേഷാദ്രിപുരത്തുള്ള അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ ചെയർമാൻ ആർ. മനോഹര കുറുപ്പ് പതാക ഉയർത്തി. ജന. സെക്രട്ടറി ടി.വി. നാരായണൻ, ട്രഷറർ എൻ. വിജയകുമാർ, വൈസ് ചെയർമാൻ ജി. മോഹൻ കുമാർ, ജോ. ജന. സെക്രട്ടറി സി.ജി. ഹരികുമാർ, ജോ. ട്രഷറർ എം.പി. പ്രദീപൻ, മല്ലേശ്വരം കരയോഗം ബോർഡ് അംഗം പ്രേമചന്ദ്രൻ എന്നിവർ പങ്കെടുത്തു. കെ.എൻ.എസ്.എസിന്റെ വിവിധ കരയോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളായ എം.എം.ഇ.ടി സ്കൂൾ, വിദ്യാമന്ദിർ സ്കൂൾ എന്നിവിടങ്ങളിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.