Posted On
date_range Updated On
date_range കെ.എൻ.എസ്.എസ് ജനറൽ കൗൺസിൽ യോഗം നാളെ
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ (കെ.എൻ.എസ്.എസ്) വാർഷിക ജനറൽ കൗൺസിൽ യോഗം ഞായറാഴ്ച നടക്കും. 10.30ന് ശേഷാദ്രിപുരം പ്ലാറ്റ്ഫോം റോഡിലെ ഹോട്ടലിൽ നടക്കുന്ന യോഗത്തിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി അധ്യക്ഷത വഹിക്കും. രാവിലെ 9.30ന് സ്പെഷൽ ജനറൽ കൗൺസിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ് അറിയിച്ചു. ഫോൺ: 9448486802.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.