കൃഷ്ണൻ നായർ, ശശികുമാർ
Posted On
date_range Updated On
date_range കെ.എൻ.എസ്.എസ് ദൂരവാണി കരയോഗം: കൃഷ്ണൻ നായർ പ്രസി, ശശികുമാർ സെക്ര.
ബംഗളൂരു: കെ.എൻ.എസ്.എസ് ദൂരവാണിനഗർ കരയോഗത്തിന്റെയും മഹിളാ വിഭാഗത്തിന്റെയും 2024-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി അഡ്വ. സി. ശ്രീകണ്ഠൻ നായർ (പ്രസി.), ബാലകൃഷ്ണപിള്ള (വൈ. പ്രസി.), വി. ശശികുമാർ (സെക്ര), സതീഷ് നായർ (ജോ. സെക്ര.), പി. കൃഷ്ണനുണ്ണി (ട്രഷ.), വി.വി. സുകുമാരൻ നായർ (ജോ. ട്രഷ.) എന്നിവരെയും ബോർഡ് പ്രതിനിധികളായി എൻ.പി. പരമേശ്വരൻ, കെ. രാഘുനാഥൻ പിള്ള, എൻ. സതീഷ് കുമാർ എന്നിവരെ തെരഞ്ഞെടുത്തു. മഹിളാവിഭാഗം: ബിന്ദു നായർ (പ്രസി.) ജയ സുകുമാരൻ (സെക്ര.) ശോഭന രവീന്ദ്രനാഥ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.