പ്രസിഡന്റ് ബി. ശ്രീദേവൻ,സെക്രട്ടറി അനിൽ കുമാർ
Posted On
date_range Updated On
date_range ബേഗൂർ റോഡ് കെ.എൻ.എസ്.എസ് ഭാരവാഹികൾ
ബംഗളൂരു: എൻ.എസ്.എസ് കർണാടക ബേഗൂർ റോഡ് കരയോഗം വാർഷിക പൊതുയോഗം നടത്തി.
അടുത്ത രണ്ടുവർഷത്തേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുത്തു. ബി. ശ്രീദേവൻ (പ്രസിഡന്റ്), അനിൽ കുമാർ എസ് (സെക്രട്ടറി), രവീഷ് ആർ(ട്രഷറർ),
സ്ത്രീ ശക്തി: ഗീതഗോപകുമാർ (പ്രസിഡന്റ്), ജയശ്രീ (സെക്രട്ടറി), ഉമാദേവി (ട്രഷറർ), യൂത്ത് വിങ്: സന്ദീപ് നായർ (പ്രസിഡന്റ്), പൂജ മോഹനൻ (സെക്രട്ടറി), അശ്വതി നായർ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.