Posted On
date_range Updated On
date_range കെ.എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗം നാളെ
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം ഞായറാഴ്ച രാവിലെ 9.30ന് ശിവാജിനഗർ സെൻട്രൽ സ്ട്രീറ്റിലുള്ള ഇമ്പീരിയൽ റസ്റ്റാറന്റ് പാർട്ടി ഹാളിൽ ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷതയിൽ ചേരുമെന്ന് ജന. സെക്രട്ടറി ആർ. മനോഹര കുറുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.