കേ​ര​ള സ​മാ​ജം തി​രു​വാ​തി​ര മ​ത്സ​രം ഇ​ന്ന്

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം വ​നി​ത വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന തി​രു​വാ​തി​ര മ​ത്സ​രം ഞാ​യ​റാ​ഴ്ച ന​ട​ക്കും. ഇ​ന്ദി​രാ​ന​ഗ​ര്‍ കൈ​ര​ളി നി​കേ​ത​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​വി​ലെ 10ന്​ ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി ന​ര്‍ത്ത​കി​യും സി​നി​മ താ​ര​വു​മാ​യ ശ്രീ​ദേ​വി ഉ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.

വ​നി​ത വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്‌​സ​ൻ കെ. ​റോ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags:    
News Summary - kerala samajam thiruvathira competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.