കേ​ര​ള സ​മാ​ജം ഐ.​എ.​എ​സ് അ​ക്കാ​ദ​മി: പ​രി​ശീ​ല​നം 28 മു​ത​ൽ

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജം ഐ.​എ.​എ​സ് അ​ക്കാ​ദ​മി​യി​ൽ 2025ലെ ​സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​ക്കു​ള്ള പ​രി​ശീ​ല​നം ഏ​പ്രി​ൽ 28നും ​മേ​യ് അ​ഞ്ചി​നും ഇ​ന്ദി​രാ ന​ഗ​ർ കൈ​ര​ളീ നി​കേ​ത​ൻ എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ക ക്ലാ​സു​ക​ളോ​ടെ ആ​രം​ഭി​ക്കും. ക​സ്റ്റം​സ് അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​ർ പി. ​ഗോ​പ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കും. സി​വി​ൽ സ​ർ​വി​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സ​മി​തി​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. 15 മാ​സം നീ​ളു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ ദി​വ​സേ​ന ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും ഓ​ഫ് ലൈ​ൻ പ​രീ​ക്ഷ​ക​ളും ഉ​ണ്ടാ​കും.

പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 8431414491 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി​കു​മാ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Kerala Samajam IAS Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.