കേരള സമാജം സിറ്റി സോൺ ഭാരവാഹികൾ വൃദ്ധസദനത്തിൽ നടത്തിയ വനിത ദിനാഘോഷം
Posted On
date_range Updated On
date_range കേരള സമാജം സിറ്റി സോൺ വനിത ദിനാഘോഷം
ബംഗളൂരു: കേരള സമാജം സിറ്റി സോൺ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ വനിത ദിനാഘോഷം സംഘടിപ്പിച്ചു.
ഹോങ്ങാസന്ദ്രയിലുള്ള കാരുണ്യാലയ വൃദ്ധസദനത്തിൽ നടന്ന പരിപാടി സോൺ വനിത വിഭാഗം ചെയർപേഴ്സൻ മേഴ്സി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. കൺവീനർ സനിജ ശ്രീജിത്ത്, സുധ വിനേഷ്, മിനി സതീഷ്, ഓമന കുര്യൻ, വസന്ത ഗോപി, ലക്ഷ്മി ഹരി, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, അസി. സെക്രട്ടറി വിനേഷ്, സോൺ കൺവീനർ ശ്രീജിത്ത്, വിനൂപ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.