സാന്ദ്ര എസ്., ഗോപിക വി. പിള്ള,ആദിത്യ പ്രസാദ്
Posted On
date_range Updated On
date_range കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് യുവജനവിഭാഗം ഭാരവാഹികൾ
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് യുവജനവിഭാഗം പുനഃസംഘടിപ്പിച്ചു. സാന്ദ്ര എസ്. (കൺ ), ഗോപിക വി. പിള്ള, ആദിത്യ പ്രസാദ് (ജോയന്റ് കൺവീനർ) എന്നിവരെയും, പ്രവർത്തക സമിതി അംഗങ്ങളായി അരുൺ എ, അക്ഷയ് ബൈജു, അഭിഷേക് ഡി.എ, അക്ഷയ് യു.സി, മേഘ എം, ഗോഡ് വിൻ പ്രദീപ്, ധനുഷ പ്രഭു, ജെസ് വിൻ പ്രദീപ്, ശ്രുതി എസ്, മിഖായേൽ ന്യൂട്ടൻ, അർച്ചന, ആഷിക എന്നിവരെയും തിരഞ്ഞെടുത്തു.സമാജം വൈസ് പ്രസിഡന്റ് രജീഷ് പി.കെ അധ്യക്ഷത വഹിച്ചു. സതീഷ് തോട്ടശ്ശേരി, പത്മനാഭൻ എം, അരവിന്ദാക്ഷൻ പി.കെ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.