അഡ്വ. പ്രമോദ് വരപ്രത്ത്,
പി. പ്രദീപ്
Posted On
date_range Updated On
date_range കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ഭാരവാഹികൾ
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ടി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. പ്രമോദ് വരപ്രത്ത് പ്രസിഡന്റായും പി. പ്രദീപ് സെക്രട്ടറിയായും 2023-24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. 12 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ശിവദാസ് ഇടശ്ശേരി (ട്രഷ.), സതീഷ് തോട്ടശ്ശേരി, കെ .അപ്പുക്കുട്ടൻ (വൈസ് പ്രസിഡന്റുമാർ), നവീൻ മേനോൻ, പ്രവീൺ എൻ.പി (ജോ. സെക്രട്ടറിമാർ), അരവിന്ദാക്ഷൻ. പി. കെ (ജോ. ട്രഷ.), ജഗത് എം.ജി (ഇന്റേനൽ ഓഡി.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.