അഡ്വ. പ്രമോദ് വരപ്രത്ത് (പ്രസി.),സതീഷ് തോട്ടശ്ശേരി (സെക്ര)
ബംഗളൂരു: കേരള സമാജം ബാംഗളൂർ സൗത്ത് വെസ്റ്റിന്റെ പുതിയ ഭരണ കാലയളവിലേക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു.
കേരള സമാജം ബാംഗളൂർ സൗത്ത് ഭാരവാഹികൾ: അഡ്വ. പ്രമോദ് വരപ്രത്ത് (പ്രസി.), പി. പ്രദീപ്, പി.തുളസി ദാസ് (വൈസ് പ്രസി), സതീഷ് തോട്ടശ്ശേരി (സെക്ര), എം.ജെ. ജഗത്, എൻ.പി. പ്രവീൺ (ജോ. സെക്ര), പി.കെ. അരവിന്ദാക്ഷൻ (ട്രഷ.), എം. പത്മനാഭൻ. (ജോയിന്റ് ട്രഷറർ) ടി.ജെ. തോമസ് (ഇന്റേണൽ ഓഡിറ്റർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.