എ. ഗോപിനാഥ് കെ. സുരേഷ്
Posted On
date_range Updated On
date_range 300 പേർക്ക് പഠനസഹായം നൽകുമെന്ന് കാരുണ്യ
ബംഗളൂരു: പ്രവാസി മലയാളികൾക്കിടയിലെ ജീവകാരുണ്യ സേവനരംഗത്തെ കൂട്ടായ്മയായ കാരുണ്യ ബംഗളൂരു 300 വിദ്യാർഥികൾക്ക് പഠനസഹായം നൽകും. ജനറൽ ബോഡി യോഗത്തിന്റെതാണ് തീരുമാനം. നിലവിൽ നൽകുന്ന ചികിത്സാസഹായങ്ങൾ വർധിപ്പിക്കാനും ജീവകാരുണ്യ സേവനരംഗത്ത് പ്രവർത്തനങ്ങൾ ഊർജിതമാക്കാനും തീരുമാനമായി.
17 മേഖലാ കമ്മിറ്റികൾ ശക്തിപ്പെടുത്തും. ചെയർമാനായി എ. ഗോപിനാഥിനെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: രത്നാകരൻ നമ്പ്യാർ (വൈസ് ചെയ), കെ. സുരേഷ് (ജന. സെക്ര), എം.കെ. സിറാജ് (സെക്ര), കെ.പി. മധുസൂദനൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.