Posted On
date_range Updated On
date_range കാരുണ്യ പൊതുയോഗം ഇന്ന്
ബംഗളൂരു: ജീവകാരുണ്യ സേവനരംഗത്തെ കൂട്ടായ്മയായ കാരുണ്യ ബംഗളൂരു ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ഞായറാഴ്ച നടക്കും. വൈകീട്ട് 3.30ന് ഇന്ദിര നഗർ ജീവൻഭീമ നഗറിലെ കാരുണ്യ ഹാളിൽ നടക്കുന്ന യോഗത്തിൽ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷതവഹിക്കും. കഴിഞ്ഞ മൂന്നുവർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.