Posted On
date_range Updated On
date_range കർണാടക തെരഞ്ഞെടുപ്പ്; ബി.ജെ.പി പട്ടിക 12ന്
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഏപ്രിൽ 11നോ 12നോ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. പട്ടിക അന്തിമമാക്കുന്നതിൽ തർക്കമൊന്നുമില്ല. പട്ടിക തിങ്കളാഴ്ച പുറത്തുവിടുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, പുതിയ സ്ഥാനാർഥികളെക്കുറിച്ചടക്കം കൂടുതൽ ചർച്ച വേണ്ടിവന്നുവെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.