representational image
Posted On
date_range Updated On
date_range കന്യാകുമാരി എക്സ്പ്രസ് ഹൊസൂർ, സേലം വഴി
ബംഗളൂരു: കന്യാകുമാരി-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് ജൂൺ 27ന് ബംഗളൂരു ഈസ്റ്റ്, ബൈയപ്പനഹള്ളി, ഹൊസൂർ, ഓമല്ലൂർ, സേലം വഴിയാണ് സർവിസ് നടത്തുകയെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. കെ.ആർ പുരം, വൈറ്റ്ഫീൽഡ്, മാലൂർ, ബംഗാർപേട്ട്, കുപ്പം, തിരുപട്ടൂർ എന്നിവിടങ്ങളിൽ നിർത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.