പ്രസിഡന്റ് ആർ.കെ.എൻ.
പിള്ള, ജനറൽ സെക്രട്ടറി
കെ.പി. പത്മകുമാർ
Posted On
date_range Updated On
date_range കലാവേദി ഭാരവാഹികളെ തെരഞ്ഞെടുത്തു
ബംഗളൂരു: കലാവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാറത്തഹള്ളി കലാഭവനിൽ നടന്ന വാർഷിക യോഗത്തിൽ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. ഭാരവാഹികൾ: ആർ.കെ.എൻ.പിള്ള (പ്രസി.), രാധാകൃഷ്ണൻ ജെ. നായർ (വൈസ് പ്രസി.), കെ.പി. പത്മകുമാർ (ജനറൽ സെക്രട്ടറി), അഡ്വ. സോണി സെബാസ്റ്റ്യൻ (ജോ. സെക്രട്ടറി), എ. മധുസൂദനൻ (ട്രഷ.). കമ്മിറ്റിയംഗങ്ങൾ: പി.കെ. സുധീഷ്, പി.വി.എൻ. ബാലകൃഷ്ണൻ, പി.സി. ജേക്കബ്, ടി. രമേശ്, ടി.വി. നാരായണൻ, രഞ്ജിത് കുമാർ, റിനി വേലായുധൻ, ടി.പി. രവീന്ദ്രൻ, സിബി അലക്സ്, റെജിലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.