കലാവേദി കൂട്ടായ്മയുടെ ക്രിസ്മസ് -പുതുവത്സരാഘോഷം
ഉദ്ഘാടന ചടങ്ങ്
Posted On
date_range Updated On
date_range കലാവേദി ക്രിസ്മസ് -പുതുവത്സര ആഘോഷം
ബംഗളൂരു: കലാവേദി കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്രിസ്മസ് -പുതുവത്സാരാഘോഷം നടത്തി. പ്രസിഡന്റ് ടി. രമേശ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ആർ.കെ.എൻ. പിള്ള, കെ.പി പത്മകുമാർ, എം. മധുസൂദനൻ എന്നിവർ പങ്കെടുത്തു. ഉദയനഗർ സെന്റ് ജൂഡ് ചർച്ച് വികാരി ഫാ. ജോമി മേക്കുന്നേൽ ക്രിസ്മസ് സന്ദേശം നൽകി. വിവിധ കലാപരിപാടികൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.