റിദ ഫാത്തിമ, ആര്‍.എന്‍. സുഹാസ്, ആര്‍. റിഷാന്‍, എ. സുഭിക്ഷിത
ബംഗളൂരു: സി.ബി.എസ്.ഇ 10-ക്ലാസ് പരീക്ഷയിൽ കൈരളീ കലാസമിതിയുടെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന് തുടർച്ചയായ 14ാം വർഷവും നൂറുമേനി വിജയം. പരീക്ഷയെഴുതിയ 80 വിദ്യാർഥികളില്‍ 47 പേർക്ക് ഡിസ്റ്റിങ്ഷനും, 33 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ഒന്നാം സ്ഥാനം: റിദ ഫാത്തിമ, രണ്ടാം സ്ഥാനം: ആര്‍.എന്‍. സുഹാസ്, ആര്‍. റിഷാന്‍, മൂന്നാം സ്ഥാനം: എ. സുഭിക്ഷിത എന്നിവര്‍ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.