Posted On
date_range Updated On
date_range ഡയമണ്ട് ജ്വല്ലറി ഷോയുമായി ജോയ് ആലുക്കാസ്
ബംഗളൂരു: ജോയ് ആലുക്കാസിൽ ഡയമണ്ട് ജ്വല്ലറി ഷോ ആരംഭിച്ചു. സെപ്റ്റംബർ ഒന്നുവരെ നീളുന്ന കാമ്പയിനിൽ ഡയമണ്ട് ശ്രേണിയിലെ അപൂർവ ഇനങ്ങളടക്കം അവതരിപ്പിക്കുമെന്ന് ജോയ് ആലുക്കാസ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഒരു ലക്ഷം രൂപയുടെയോ അതിനു മുകളിലോ ഉള്ള പർച്ചേസിന് ഒരു ഗ്രാം സ്വർണനാണയം സമ്മാനമായി നൽകും. ഡയമണ്ട് ജ്വല്ലറി ഷോ ഉദ്ഘാടന ചടങ്ങിൽ എക്സി. ഡയറക്ടർ തോമസ് മാത്യു, സി.ഒ.ഒ ഹെന്റി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.