Posted On
date_range Updated On
date_range ജഴ്സി പ്രകാശനം
ബംഗളൂരു: പുത്തുർക്കാർ കൂട്ടായ്മയുടെ രണ്ടാമത് ക്രിക്കറ്റ് ലീഗിന്റെ ജഴ്സി പ്രകാശനം ബ്രിഗേഡ് റോഡ് ഗീത കോംപ്ലക്സിൽ നടന്നു.
ടീം ഓണർമാരായ അമീർ ഇസൻ, കൈസർ ബാംഗ്ലൂർ, മനാഫ് വൈകിങ്, ഉപ്പി മുണ്ടേക്ക ശിഹാബ് കോട്ടക്കുന്ന് എന്നിവർ ചേർന്നാണ് ജഴ്സി പ്രകാശനം ചെയ്തത്. ചെയർമാൻ റഹീം ചിക്ക്പേട്ട് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.