നോർക്ക തിരിച്ചറിയൽ കാർഡ് വിതരണം

ബം​ഗ​ളൂ​രു: 2023 സെ​പ്റ്റം​ബ​ർ 16 വ​രെ അ​പേ​ക്ഷ ന​ൽ​കി​യ​വ​രു​ടെ നോ​ർ​ക്ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി. ശി​വാ​ജി ന​ഗ​റി​ൽ ഇ​ൻ​ഫ​ൻ​ട്രി റോ​ഡി​ലെ ജം​പ്ലാ​സ ബി​ൽ​ഡി​ങ്ങി​ലെ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക റൂ​ട്സ് സാ​റ്റ​ലൈ​റ്റ് ഓ​ഫി​സി​ൽ വ​ന്ന് കാ​ർ​ഡു​ക​ൾ ​ൈക​പ്പ​റ്റാം. സ​മ​യം: രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കീ​ട്ട് 5.30 വ​രെ. ഫോ​ൺ: 080 25585090.

Tags:    
News Summary - Issue of NORCA Identity Card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.