കെ.എൻ.എം ബംഗളൂരു സംഘടിപ്പിച്ച ഇസ്ലാഹി കുടുംബസംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ഇസ്ലാഹി കുടുംബസംഗമം
ബംഗളൂരു: കുടുംബജീവിതം സംബന്ധിച്ച് കെ.എൻ.എം ബംഗളൂരു സംഘടിപ്പിച്ച ഇസ്ലാഹി കുടുംബസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.
അബ്ദുറഹിമാൻ (ശിവാജി നഗർ) അധ്യക്ഷത വഹിച്ചു. അൻസാർ നന്മണ്ട, സാബിക് പുല്ലൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ഖാദർ സ്വാഗതവും മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.