കെ.എൻ.എസ്.എസ് ഇന്റർ കരയോഗം ഫുട്ബാൾ മത്സരത്തിലെ ജേതാക്കൾക്ക് ട്രോഫി നൽകുന്നു
Posted On
date_range Updated On
date_range ഇന്റർ കരയോഗം ഫുട്ബാൾ ജേതാക്കൾ
ബംഗളൂരു: കെ.എൻ.എസ്.എസ് മത്തികെരെ കരയോഗം യുവജന വിഭാഗം ജ്വാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർ കരയോഗം ഫുട്ബാൾ മത്സരത്തിൽ സർജാപുര കരയോഗം ചാമ്പ്യന്മാരായി. ഹരിപ്പാട് എൻ.വി. ദേവൻ മെമ്മോറിയൽ റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിൽ 10 കരയോഗം ടീമുകൾ മത്സരിച്ചു . ഹൊരമാവ് കരയോഗവും അഭിഗരെ ഷെട്ടിഹള്ളി കരയോഗവും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ചെയർമാൻ രാമചന്ദ്രൻ പാലേരി വിജയികൾക്ക് സമ്മാനം നൽകി. ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, പത്മകുമാർ. ജി, സി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.