Posted On
date_range Updated On
date_range ഇന്റർ കരയോഗം ഫുട്ബാൾ
ബംഗളൂരു: കെ.എൻ.എസ്.എസ് ഇന്റർ കരയോഗം ഫുട്ബാൾ മത്സരം സംഘടിപ്പിക്കും. മത്തിക്കരെ കരയോഗവും യുവജന വിഭാഗം ജ്വാലയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ജ്വാല സോക്കർ ലീഗ് സീസൺ 3’ ഞായറാഴ്ച രാവിലെ ഒമ്പതിന് ചെയർമാൻ ആർ. മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. മത്തിക്കരെ എം.എസ്. രാമയ്യ കല്യാണ മണ്ഡപത്തിനു സമീപം ഗെയിം ചേഞ്ചർ ടർഫിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ 12 ടീമുകൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.