കൈ​ര​ളി സം​സ്കൃ​തി സം​ഘ, ക​ന്ന​ട മ​ല​യാ​ളം മി​ഷ​ൻ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

കൈ​ര​ളി സം​സ്കൃ​തി സം​ഘ ഉ​ദ്ഘാ​ട​നം

ബം​ഗ​ളൂ​രു: കൈ​ര​ളി സം​സ്കൃ​തി സം​ഘ ഉ​ദ്ഘാ​ട​ന​വും പു​തു​വ​ത്സ​രാ​ഘോ​ഷ​വും ക​ന്ന​ട മ​ല​യാ​ളം മി​ഷ​ൻ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ്ര​സി​ഡ​ന്റ് ജോ​ജു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ധീ​ര​ജ് മു​നി​രാ​ജ് എം.​എ​ൽ.​എ, ആ​ശ്ര​മം പ്ര​സി​ഡ​ന്റ് സു​ശീ​ല​മ്മ സു​മം​ഗ​ലി, ദൊ​ഡ്ഡ​ബ​ല്ലാ​പു​ര മു​നി​സി​പ്പാ​ലി​റ്റി പ്ര​സി​ഡ​ന്റ് സു​മി​ത്ര ആ​ന​ന്ദ്, നോ​ർ​ക്ക ഡെ​വ​ല​പ്മെ​ന്റ് ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത്ത്, മ​ല​യാ​ളം മി​ഷ​ൻ ക​ൺ​വീ​ന​ർ ടോ​മി ആ​ലു​ങ്ക​ൽ, ഡോ. ​അ​രു​ൺ​കു​മാ​ർ, മ​ല​യാ​ളം മി​ഷ​ൻ സെ​ക്ര​ട്ട​റി ബി​ന്ദു, മ​ല​യാ​ളം മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ അ​ഡ്വ. ബു​ഷ​റ വ​ള​പ്പി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സു​ശീ​ല​മ്മ, ധീ​ര​ജ് മു​നി​രാ​ജ്, സു​മി​ത്ര ആ​ന​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​സോ​സി​യേ​ഷ​ന്റെ എ​ൻ.​ജി.​ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ജോ​ജു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ജോ​ണി​ച്ച​ൻ, ശ്യാം ​മ​ധു എ​ന്നി​വ​ർ​ക്ക് കൈ​മാ​റി. ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.  

Tags:    
News Summary - Inauguration of Kairali Sanskriti Sangha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.