Posted On
date_range Updated On
date_range അനധികൃത കാലിക്കടത്ത്: നാലുപേർ അറസ്റ്റിൽ
മംഗളൂരു: പിക്-അപ് വാനിൽ അനധികൃതമായി കാലിക്കടത്ത് നടത്തിയ നാലുപേരെ നാട്ടുകാരുടെ സഹായത്തോടെ ബെൽത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. പെരിയടുക്കയിലെ യതീന്ദ്ര(24), ബെന്ദ്രാളിലെ അരവിന്ദ് (30), ചർമാഡിയിലെ ഉസ്മാൻ (36), ചിബിദ്രെയിലെ ആരിഫ് (27) എന്നിവരാണ് അറസ്റ്റിലായത്. വാനും അഞ്ച് കാലികളെയും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.