ഇ​ഫ്താ​ർ സം​ഗ​മ​വും റി​ലീ​ഫ് വി​ത​ര​ണ​വും

ബം​ഗ​ളൂ​രു: ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി പീ​നി​യ-​ദാ​സ​റ​ഹ​ള്ളി ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ റ​മ​ദാ​ൻ റി​ലീ​ഫ് വി​ത​ര​ണ​വും ഇ​ഫ്താ​ർ മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്റ് എം.​കെ. നൗ​ഷാ​ദ് റി​ലീ​ഫ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. നാ​സ​ർ നാ​സ​ർ ഹാ​ജി, റ​ഹീം ചാ​വ​ശ്ശേ​രി, ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്‌​റ​ഫ്‌, അ​മീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Iftar gathering and relief distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.