Posted On
date_range Updated On
date_range ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പിലേക്കുള്ള ഹോക്കി ടീം സെലക്ഷൻ ട്രയൽസ്
ബംഗളൂരു: കർണാടക സ്റ്റേറ്റ് ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ ദക്ഷിണ മേഖലാ ചാമ്പ്യൻഷിപ്പിലേക്കുള്ള സംസ്ഥാന ജൂനിയർ, സബ് ജൂനിയർ പുരുഷ-വനിതാ ടീമുകളിലേക്ക് സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കും.
2006 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് ജൂനിയർ കാറ്റഗറിയിലും 2009 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് സബ് ജൂനിയർ കാറ്റഗറിയിലും പങ്കെടുക്കാം. രാവിലെ ഒമ്പതിന് ബംഗളൂരു ശാന്തിനഗറിലെ ഹോക്കി സ്റ്റേഡിയത്തിലാണ് സെലക്ഷൻ ട്രയൽസ്. തീയതി വിവരം: ജൂനിയർ ആൺ- ജൂൺ 24, ജൂനിയർ പെൺ- ജൂൺ 25, സബ് ജൂനിയർ ആൺ- ജൂൺ 26, സബ് ജൂനിയർ പെൺ- ജൂൺ 27.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.