Posted On
date_range Updated On
date_range ഹാർട്ടത്തൺ ഇന്ന്
ബംഗളൂരു: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ ആർ.വി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഹാർട്ടത്തൺ സംഘടിപ്പിക്കും. 11.6 കി.മീ, 5.8 കി.മീ എന്നീ മാരത്തണുകളാണ് നടത്തുക. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ ഹൃദയ പരിശോധന നടത്തും. താൽപര്യമുള്ളവർ ആശുപത്രി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.