Posted On
date_range Updated On
date_range എച്ച്.ഡി. കുമാരസ്വാമി വ്യാഴാഴ്ച പത്രിക നൽകും
ബംഗളൂരു: മണ്ഡ്യയിലെ എൻ.ഡി.എ സ്ഥാനാർഥി എച്ച്.ഡി. കുമാരസ്വാമി വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. ജെ.ഡി-എസിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ അകമ്പടിയേകും.
തുടർന്ന് മണ്ഡ്യയിൽ വൻ റാലി അരങ്ങേറും. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ, കഴിഞ്ഞ തവണ ജെ.ഡി-എസിന്റെ മണ്ഡ്യ സ്ഥാനാർഥിയായിരുന്ന നിഖിൽ കുമാരസ്വാമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.