Posted On
date_range Updated On
date_range ശുചീകരണ തൊഴിലാളികൾക്ക് ഇല.വാഹനങ്ങൾ കൈമാറി
മംഗളൂരു: വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് മംഗളൂരു കോർപറേഷൻ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ കൈമാറി. ബുധനാഴ്ച ടൗൺഹാളിൽ നടന്ന ചടങ്ങിൽ ദക്ഷിണ കന്നട എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട വിതരണ ഉദ്ഘാടനം നിർവഹിച്ചു. ബംഗളൂരുവിലെ പ്രഗ്യ ഓട്ടോമൊബൈൽ കമ്പനിയിൽ നിർമിച്ച 24 വാഹനങ്ങളാണ് നിരത്തിലിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.