ഹാജബ്ബ മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട യോഗത്തിൽ
സംസാരിക്കുന്നു
Posted On
date_range Updated On
date_range പത്മശ്രീ ഹാജബ്ബ മനുഷ്യച്ചങ്ങല അംബാസഡർ
മംഗളൂരു: കർണാടകയിൽ ബിദർ മുതൽ ചാമരാജ നഗർ വരെ ഞായറാഴ്ച സംഘടിപ്പിക്കുന്ന ജനാധിപത്യ ദിന മനുഷ്യച്ചങ്ങല അംബാസഡറായി പത്മശ്രീ ഹരേകല ഹാജബ്ബയെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
ഇതുസംബന്ധിച്ച് ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുകിലൻ വെള്ളിയാഴ്ച ഹാജബ്ബയുമായി ചർച്ച നടത്തി.ദക്ഷിണ കന്നട ജില്ലയിൽ മുൽകി, മംഗളൂരു, ബണ്ട്വാൾ, സുള്ള്യ, സമ്പാജെ എന്നീ പ്രദേശങ്ങളിൽ 130 കിലോമീറ്റർ ദൂരത്താവും മനുഷ്യച്ചങ്ങല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.