ഗ​വ​ർ​ണ​ർ

താ​വ​ർ​ച​ന്ദ് ഗെ​ഹ് ലോ​ട്ട്

ഗ​വ​ർ​ണ​ർ താ​വ​ർ​ച​ന്ദ് ഗെ​ഹ് ലോ​ട്ടി​ന് കോ​വി​ഡ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ താ​വ​ർ ച​ന്ദ് ഗെ​ഹ് ലോ​ട്ടി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി രാ​ജ്ഭ​വ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഗ​വ​ർ​ണ​ർ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ലേ​ക്ക് ഷെ​ഡ്യൂ​ൾ ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ല്ലാ പ​രി​പാ​ടി​ക​ളും റ​ദ്ദാ​ക്കി​യ​താ​യും രാ​ജ്ഭ​വ​ൻ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ക​ർ​ണാ​ട​ക പോ​സ്റ്റ​ൽ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ക​ർ​ണാ​പെ​ക്സ് വാ​ർ​ഷി​ക സ്റ്റാ​മ്പ് പ്ര​ദ​ർ​ശ​ന ​സ​മാ​പ​ന വേ​ള​യ​ട​ക്ക​മു​ള്ള പൊ​തു​പ​രി​പാ​ടി​ക​ളി​ൽ ഗ​വ​ർ​ണ​ർ പ​​ങ്കെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Governor Tavarchand Gehlot has Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.