ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു
Posted On
date_range Updated On
date_range രോഗികള്‍ക്ക് പോഷകാഹാരവുമായി സര്‍ക്കാര്‍ ആശുപത്രികള്‍
ബംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗിയുടെ പ്രായം, ആരോഗ്യസ്ഥിതി, പോഷകക്കുറവ് എന്നിവ കണക്കിലെടുത്ത് പ്രത്യേക ഭക്ഷണം നല്‍കുമെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.
ബംഗളൂരുവിലെ സി.വി. രാമൻ നഗർ ആശുപത്രിയിൽ പോഷകാഹാര ഭക്ഷണ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു. ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.