പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഗുണ്ടയുടെ കൊലപാതകം: ആറുപേർ അറസ്റ്റിൽ
ബംഗളൂരു: കോട്ടൺപേട്ടിൽ ഗുണ്ടാനേതാവ് ശിവ കൊല്ലപ്പെട്ട കേസിൽ ആറുപേർ അറസ്റ്റിൽ. ചന്ദ്രശേഖർ, ദോരി, മണികണ്ഠ, കിരൺ, സ്റ്റീഫൻ, സിമ്പു എന്നിവരാണ് പിടിയിലായത്.
മാർച്ച് എട്ടിനായിരുന്നു ഗുണ്ടാനേതാവിന്റെ കൊലപാതകം അരങ്ങേറിയത്. ഗുണ്ടകൾ തമ്മിലെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.