മഞ്ചുനാഥ്
Posted On
date_range Updated On
date_range ഗ്യാസ് സിലിണ്ടർ സ്ഫോടനം: ഒരു അയ്യപ്പഭക്തൻകൂടി മരിച്ചു
ബംഗളൂരു: ഹുബ്ബള്ളിയിൽ പാചകവാതക സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ ഒരു അയ്യപ്പ ഭക്തൻകൂടി ഞായറാഴ്ച മരിച്ചതോടെ മരണസംഖ്യ ആറായി. മഞ്ചുനാഥ് വാഗ്മോറാണ് (22) മരിച്ചത്. ഈ മാസം 24ന് ഇവർ താമസിച്ചിരുന്ന മുറിയിലുണ്ടായ തീപിടിത്തത്തിൽ 10 അയ്യപ്പഭക്തർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശങ്കർ ചവാൻ, പ്രകാശ് ബാരക്കർ, തേജേശ്വർ സതാരെ, വിനായക് ബാരക്കർ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.