സൗ​ജ​ന്യ ജ​ല​ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന

ബം​ഗ​ളൂ​രു: ലോ​ക ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ്രി​ങ്ക് പ്രൈ​മി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ല​ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യി ന​ട​ത്തി ന​ൽ​കും. മൊ​ബൈ​ൽ വാ​ഹ​ന യൂ​നി​റ്റി​ൽ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ സ​ഞ്ച​രി​ച്ചാ​ണ് വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി ജ​ല​ത്തി​ന്റെ ഗു​ണ​മേ​ന്മ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തു​ക. സു​ര​ക്ഷി​ത​മാ​യ ജ​ല​വി​നി​യോ​ഗം സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് കാ​മ്പ​യി​നെ​ന്ന് ഡ്രി​ങ്ക് പ്രൈം ​സി.​ഇ.​ഒ​യും സ​ഹ​സ്ഥാ​പ​ക​നു​മാ​യ വി​ജേ​ന്ദ​ർ റെ​ഡ്ഡി പ​റ​ഞ്ഞു. ഏ​പ്രി​ൽ ഏ​ഴു​വ​രെ​യാ​ണ് കാ​മ്പ​യി​ൻ. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് 8550808889 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. 

Tags:    
News Summary - Free water quality testing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.