ഹംസ
മൊയ്ലി
Posted On
date_range Updated On
date_range മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്ലിയുടെ മകൾ ഹംസ മൊയ്ലി അന്തരിച്ചു
ബംഗളൂരു: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ എം. വീരപ്പ മൊയ്ലിയുടെ മകൾ ഹംസ മൊയ്ലി (46) ബംഗളൂരുവിൽ അന്തരിച്ചു. കുറച്ചുദിവസങ്ങളായി അസുഖബാധിതയായി ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം. ഭരതനാട്യം നർത്തകിയാണ്. ദേവദാസികളുടെ ജീവിതം പ്രമേയമാക്കി ചിത്രീകരിച്ച തമിഴ് സിനിമയായ ‘ശൃംഗാര’ത്തിൽ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.