മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബം​ഗ​ളൂ​രു​വി​ലെ സം​ഘ​ട​ന​യാ​യ മെ​ക്കാ​ബി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം

പൂ​ർ​വ വി​ദ്യാ​ർ​ഥി​ സംഗമം

ബം​ഗ​ളൂ​രു: വീ​ണ്ടു​മൊ​രു കാ​മ്പ​സ് കാ​ല​ത്തി​ന്റെ സ്മ​ര​ണ​ക​ളു​മാ​യി മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ബം​ഗ​ളൂ​രു​വി​ൽ ഒ​ത്തു​കൂ​ടി.

പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബം​ഗ​ളൂ​രു​വി​ലെ സം​ഘ​ട​ന​യാ​യ മെ​ക്കാ​ബി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം കോ​ള​ജി​ലെ മു​ൻ യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ കൗ​ൺ​സി​ല​ർ അ​ഡ്വ. സ​ത്യ​ൻ പു​റ​മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ദി​ര ന​ഗ​ർ ഇ.​സി.​എ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മെ​ക്കാ​ബ് പ്ര​സി​ഡ​ന്റ് അ​ഡ്വ. പ്ര​മോ​ദ് ന​മ്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​വേ​ണു​ഗോ​പാ​ൽ, പി.​യു. ഷി​നോ​ദ്, വി. ​സ​ദാ​ന​ന്ദ്, രാ​ഗേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്വി​സ്, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, നൃ​ത്തം, അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, ക​രോ​ക്കെ ഓ​ർ​ക്ക​സ്ട്ര എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Former students reunion madappally college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.