Posted On
date_range Updated On
date_range അഞ്ചു മന്ത്രിമാരെ സർക്കാർ വക്താക്കളായി നിശ്ചയിച്ചു
ബംഗളൂരു: സിദ്ധരാമയ്യ സർക്കാറിന്റെ പദ്ധതി നേട്ടങ്ങളും പുരോഗതിയും സംബന്ധിച്ച് പ്രസ്താവന നടത്തുന്നതിന് അഞ്ചു കാബിനറ്റ് മന്ത്രിമാരെ ഔദ്യോഗിക വക്താക്കളായി മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമിച്ചു. ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു, റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ, വനം മന്ത്രി ഈശവർഖണ്ഡ്രെ, തൊഴിൽ മന്ത്രി സന്തോഷ് ലാഡ് എന്നിവരെയാണ് നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.