പ്രതീകാത്മക ചിത്രം

ബോ​ട്ടി​ൽ​നി​ന്ന് ക​ട​ലി​ൽ വീ​ണ് ​മത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

മം​ഗ​ളൂ​രു: ഉ​ഡു​പ്പി ജി​ല്ല​യി​ലെ പൊ​ളി​പ്പു സ​ള്ള​റ​ഗോ​ളി​യി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ ക​ട​ലി​ൽ വീ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ഉ​ദ്യാ​വ​ര​യി​ലെ പി​ത്രോ​ഡ രാ​മാ​ജു​വാ​ണ്(54) മ​രി​ച്ച​ത്.

മ​റ്റു തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം മീ​ൻ വ​ല വ​ലി​ച്ചു ക​യ​റ്റു​ന്ന​തി​നി​ടെ ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.​ബോ​ധ​ര​ഹി​ത​നാ​യ നി​ല​യി​ൽ മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Tags:    
News Summary - Fisherman dies after falling from boat into sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.